മാർച്ച് 9-തിനു മലയാളിക്ക് നാണക്കേട് ഉണ്ടാക്കിയതും വരും തലമുറയ്ക്ക് തെറ്റായ ചിഹ്നം നല്കിയതുമായ കലാപ പരിപാടിയിൽ രണ്ടു ചേരിയിൽ നിന്നും പടപോരിതിയ രാഷ്ട്രിയക്കാർ, മാർച്ച് 16-നു ഒരു മുതലാളിത്വ മഹാമാങ്കത്ത്തിനു ഒരേ വേദിയിൽ എത്തി ചേരുവാൻ ഒരു ഉളുപ്പും കാണിക്കുന്നില്ല. ദ്വി മുഖം അല്ലാതെന്തു പറയാൻ, കഷ്ട്ടം തന്നെ !!!
മുതല് കയ്യാളുന്നവൻ അവന്റ്റെ മുതല് വളർത്തുവാൻ ഏതു അറ്റം വരയും പോകും എന്നത് മാർക്സ് നമ്മൾ മലയാളികളെ 18-ഓളം വരുന്ന കമ്മ്യുണിസ്റ്റ് പാർട്ടികളിലൂടെ എക്കാലവും ഓർമിപ്പിക്കുന്നു. ഈ പാർട്ടിക്കൾ എല്ലാം തന്നെ എലെക്ഷെൻ സമയത്ത് മലയാളിയുടെ സാധാരണ വേഷത്തെ പ്രകീർത്തിച്ചു ഇതെല്ലം നമ്മളെ ഓർമിപ്പിച്ചു, ഓട്ടു വാങ്ങുകയും, പോതുമുതലിന്റ്റെ അധിപന്മാരും ആകുന്നു,
അങ്ങനെ പൊതു മുതൽ യധേഷ്ട്ടം കയ്യാളുവൻ അവസരം
...
Read more »