biju Longhinos


ബിജു ലോൻജിനോസ്           
Home      Log out 
Periyar Plateau
Thursday

26.Dec.2024

16.51.28
Welcome Guest | RSS bl


Site menu
Our poll
Rate my site
Total of answers: 70
Statistics

Total online: 1
Guests: 1
Users: 0
 My Remarks / എൻറെ അഭിപ്രായം 
Home » 2015 » August » 9 » അബ്ദുൽ കലാമിന്റ്റെ ആഗ്രഹം സഫലീകരിക്കുന്നവർക്ക് വേണ്ടി !
09.28.01
അബ്ദുൽ കലാമിന്റ്റെ ആഗ്രഹം സഫലീകരിക്കുന്നവർക്ക് വേണ്ടി !

  തന്റ്റെ മരണം 'അവധി' പ്രഖ്യാപിച്ചു ദുഖിക്കുന്നതിനെക്കാൾ നല്ലത് അന്നും മറ്റൊരുനാളും കൂടെ പണി ചെയ്താവണം  തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുവാൻ  എന്ന്   പ്രൊഫസർ അബ്ദുൽ കലാം ആഗ്രഹിച്ചിരുന്നു. ഇതിൻ പടി ഒരുപാടു സ്ഥാപനങ്ങളിൽ  ആളുകൾ ഒരു  ഞായർ പ്രവർത്തി ദിനമായി  കൊണ്ടാടിവരുന്നു. ജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ആപ്പിസുകളിൽ എത്ര മാത്രം ഗുണകരമായി ഈ പ്രവർത്തന ദിനം മാറി , എന്ന് കണ്ടു പിടിക്കെണ്ടാതാണ്  . ഞായർ പ്രവർത്തി ദിനമായിരുന്നുവെന്നു ജനം  അറിയുന്നത്  അടുത്ത  ദിവസത്തെ  പത്രത്തിൽ  നിന്നാണ്. ഈ ഒരു അറിവ് കൊണ്ട് ജനത്തിന്നു ഒരു നേട്ടവും ഇല്ല. പിന്നെ ആകെയുള്ളത് അബ്ദുൽ കലാമിന്റ്റെ പേര് ഉപയോഗിച്ച് നല്ല പിള്ള ചമഞ്ഞൊരു പരസ്യം. 

പ്രോഫെസ്സോരോടുള്ള സ്നേഹം ആദരവ് എന്തുകൊണ്ട് ജനങ്ങൾക്ക്‌ പ്രയോജനമാകും വിധമാക്കി എടുത്തുകൂടാ? 

ഒരു ഉപക്ഷേപം: 

എല്ലാ വർഷവും ഫെബ്രുവരി മാസം ആദ്യ ഞായർ നമുക്ക് '' പ്രൊഫസർ അബ്ദുൽ കലാം  ദിനമായി''  പ്രഖ്യാപിക്കാം. അന്നേ ദിവസം ഇന്ത്യ ഒന്നടക്കം പ്രവർത്തി ദിനമാകണം ( മതപരമായ ആഘോഷങ്ങൾ  വന്നാൽ പോലും). ഫെബ്രുവരി മാസത്തിനു ഒരു പ്രത്യേകതയുണ്ട്. 28 ദിവസമേയുള്ളൂയെങ്കിലും, സ്ഥിരവരുമാനക്കാർ 30 ദിവസത്തെ ശമ്പളം വാങ്ങുന്നുണ്ട്.  അതുകൊണ്ട് ഒരു ദിവസം കൂടെ പണിചെയ്യുന്നത് വഴി സാമൂഹ്യ സമാനതക്കും സഹായകമാകും.  പ്രൊഫ്‌. കലാം ദിനം ( ഫെബ്രുവരി മാസം ആദ്യ ഞായർ) എന്നൊന്ന് എന്തുകൊണ്ട് അങ്ങനെ  ( ജനങൾക്ക് ഉപയോഗ പ്രദമായി, എല്ലാ വർഷവും  ) വിഭാവന ചെയ്തുകൂടാ ? 

Views: 212 | Added by: Longhinos | Tags: APJ Abdul Kalam | Rating: 0.0/0
Total comments: 0
Only registered users can add comments.
[ Sign Up | Log In ]
Log In
Search
Calendar
«  August 2015  »
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031
Entries archive
Site friends
  • uCoz Community
  • uCoz Manual
  • Video Tutorials
  • Official Template Store
  • Best uCoz Websites

  • Copyright MyCorp © 2024