തന്റ്റെ മരണം 'അവധി' പ്രഖ്യാപിച്ചു ദുഖിക്കുന്നതിനെക്കാൾ നല്ലത് അന്നും മറ്റൊരുനാളും കൂടെ പണി ചെയ്താവണം തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുവാൻ എന്ന് പ്രൊഫസർ അബ്ദുൽ കലാം ആഗ്രഹിച്ചിരുന്നു. ഇതിൻ പടി ഒരുപാടു സ്ഥാപനങ്ങളിൽ ആളുകൾ ഒരു ഞായർ പ്രവർത്തി ദിനമായി കൊണ്ടാടിവരുന്നു. ജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ആപ്പിസുകളിൽ എത്ര മാത്രം ഗുണകരമായി ഈ പ്രവർത്തന ദിനം മാറി , എന്ന് കണ്ടു പിടിക്കെണ്ടാതാണ് . ഞായർ പ്രവർത്തി ദിനമായിരുന്നുവെന്നു ജനം അറിയുന്നത് അടുത്ത ദിവസത്തെ പത്രത്തിൽ നിന്നാണ്. ഈ ഒരു അറിവ് കൊണ്ട് ജനത്തിന്നു ഒരു നേട്ടവും ഇല്ല. പിന്നെ ആകെയുള്ളത് അബ്ദുൽ കലാമിന്റ്റെ പേര് ഉപയോഗിച്ച് നല്ല പിള്ള ചമഞ്ഞൊരു പരസ്യം.
പ്രോഫെസ്സോരോടുള്ള സ്നേഹം ആദരവ് എന്തുകൊണ്ട് ജനങ്ങൾക്ക് പ്രയോജനമാകും വിധമാക്കി എടുത്തുകൂടാ?
ഒരു ഉപക്ഷേപം:
എല്ലാ വർഷവും
...
Read more »