biju Longhinos


ബിജു ലോൻജിനോസ്           
Home      Log out 
Periyar Plateau
Friday

27.Dec.2024

06.26.32
Welcome Guest | RSS bl


Site menu
Our poll
Rate my site
Total of answers: 70
Statistics

Total online: 1
Guests: 1
Users: 0
 My Remarks / എൻറെ അഭിപ്രായം 
Home » 2015 » March » 14 » വെറുതെ കളയുന്ന സമയങ്ങൾ - The bewaisted times
10.15.55
വെറുതെ കളയുന്ന സമയങ്ങൾ - The bewaisted times

ഒരു സമൂഹത്തിന്റ്റെ വിലപെട്ട സമയമാണ് പലതരത്തിലുമുള്ള രാഷ്ട്രിയ പുറാട്ട്‌ നാടകങ്ങൾക്കായി കേരളത്തിൽ കളയുന്നത്. അഴുമതി ആരോപണം ഒരു പുതിയ പ്രതിഭാസമല്ല, പ്രത്യേകിച്ചു എളുപ്പ ലാഭം കൊയ്യാൻ അതീവമായി താത്പര്യം മുൻന്നിട്ടു നില്ക്കുന്ന  ഈ കാലത്തിൽ. അഴിമതിക്കെതിരെ വളോങ്ങി നില്ക്കുന്ന എത്രപേര്ക്ക് അതിനുള്ള അർഹത ഉണ്ട് ?


കേരളത്തിലെ 140 MLA  മാരും, എല്ലാരാഷ്ട്യ്ര പാർട്ടികൾ  അഴിമതിയിൽ നിന്നും വിമുഖ്തമാണോ? സാധാരണ ജനത ഇവരെ  ആരും തന്നെ "മിശിഹ" ആയി കണക്കാക്കുന്നില്ല. 

അതുകൊണ്ട്, രാഷ്ട്യക്കാർ സ്വയം നന്നാവുക, എന്നിട്ട് . മറ്റുള്ളവരെ നന്നാക്കാൻ ഇറങ്ങുക .ആരും  ആദ്യം പഠിക്കേണ്ടത്  അധ്വാനിച്ചു  ജീവിക്കാനാണ് . പിന്നെ മതി രാഷ്ട്രയ പ്രവർത്തനം. തെണ്ടി തിരിഞ്ഞു നടക്കുന്നവർക്ക് വേണ്ടി രാഷ്ട്ര്യം മാറിയിരിക്കുന്നതു ഈ സമൂഹത്തിന്റ്റെ ഭാവിയെ നശിപ്പിക്കും  തൊഴിലിന്റ്റ്റെ മഹാത്മ്യം അറിയുന്നവർ അഴിമാതിക്കാരാവില്ല അതുപോലെ നാശതിന്റ്റെ ഭാഷയും അവര്ക്ക് അന്യമായിരിക്കും. ഇനിയെങ്കിലും കേരളം ഉണരൂ ..... ഇടതെന്നും വലതെന്നും വേർതിരിഞ്ഞു നില്ക്കാതെ നമ്മളുടെ വളർച്ചക്ക്‌ വിഘ്നം നില്ക്കുന്ന  " അലവലാതികളെ" തിരിച്ചറിഞ്ഞു അവരെ ഒറ്റപെടുത്തു.  നല്ലൊരു സമൂഹം കെട്ടി പെടുത്തുവാൻ ഗുണ്ട മനോവികരതിന്റ്റെ  ആവശ്യം ഇല്ല .


ഈ ദേശത്തിനെ  തുലയ്ക്കുന്ന പണികളിൽ ആരും  ഇടപെടാതിരിക്കുക. നശിപ്പിക്കുവാൻ എളുപ്പമാണ് പക്ഷെ ഉണ്ടാക്കുവാൻ യുഗങ്ങൾ വേണ്ടിവരും 

ഇത് ഒരു ' നികുതി കൊണ്ടുക്കുന്ന' ഒരു പൌരന്റ്റെ അപേക്ഷയാണ് . 

===

 

 

Views: 218 | Added by: Longhinos | Rating: 0.0/0
Total comments: 0
Only registered users can add comments.
[ Sign Up | Log In ]
Log In
Search
Calendar
«  March 2015  »
SuMoTuWeThFrSa
1234567
891011121314
15161718192021
22232425262728
293031
Entries archive
Site friends
  • uCoz Community
  • uCoz Manual
  • Video Tutorials
  • Official Template Store
  • Best uCoz Websites

  • Copyright MyCorp © 2024