biju Longhinos


ബിജു ലോൻജിനോസ്           
Home      Log out 
Periyar Plateau
Friday

27.Dec.2024

22.46.02
Welcome Guest | RSS bl


Site menu
Our poll
Rate my site
Total of answers: 70
Statistics

Total online: 1
Guests: 1
Users: 0
 My Remarks / എൻറെ അഭിപ്രായം 
Home » 2015 » March » 15

പത്തോളം വർഷത്തെ അധ്യാപക -സംഘടന പ്രവർത്തനത്തിന് ശേഷം 2010-ഇൽ ഞാൻ ആ രംഗത്തുനിന്ന് പിൻവാങ്ങി, വ്യക്തിപരങ്ങളായ കാരണങ്ങൾ ഒന്നുംതന്നെ ഈ തീരുമാനത്തിന് പിന്നിലില്ല. മറിച്ചു, ഞാൻ വെച്ച് പുലർത്തുന്ന ചിന്തകൾക്ക് ആനുകാലിക സ്വീകരണം ഇല്ലന്ന അനുഭവമാണ്‌  എന്നെ ആ കർമ്മരംഗത്ത് നിന്നും മാറുവാൻ പ്രേരിപ്പിച്ചത്   . അധികാരികളെ "മണിയടിച്ചു" വ്യക്തിഗത കാര്യങ്ങൾ സാധിക്കുവാൻ അധ്യാപക സംഘടനകളെ ഉപയോഗിച്ച വിദ്വാന്മാരുടെ വിജയം, എന്നെ തെല്ലൊന്നു അതിശയിപ്പിച്ചു. ഒരു പക്ഷെ ഇക്കുട്ടർ അഞ്ചു ദശാബ്ദങ്ങൾക്കു മുമ്പ് ജനിച്ചിരുന്നുവെങ്കിൽ EMS -ഉം TV-ഉം MN -ഉം എല്ലാം കുത്തുപാള എടുത്തു വീട്ടിൽ ഇരുന്നേനെ ! 

എന്തായാലും സ്വകാര്യ ലാഭം ലക്കാകിയുള്ള പോക്ക് സംഘടനകളുടെയും "ഗിൽഡ്" സ്വഭാവത്തെ പൊതുവായി ബാധിച്ചു. ആരോടായാലും വിലപേശാനുള്ള കെൽപ്പു, ഇന്ന് സംഘങ്ങൾക്ക് ഇല്ലാതായി പോയി. അങ്ങനെ  മിക്ക സംഘങ്ങളും രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക്‌ കീഴ്പെട്ടു ... Read more »

Views: 142 | Added by: Longhinos | Date: 15.Mar.2015 | Comments (0)

Log In
Search
Calendar
«  March 2015  »
SuMoTuWeThFrSa
1234567
891011121314
15161718192021
22232425262728
293031
Entries archive
Site friends
  • uCoz Community
  • uCoz Manual
  • Video Tutorials
  • Official Template Store
  • Best uCoz Websites

  • Copyright MyCorp © 2024