Statistics |
Total online: 1 Guests: 1 Users: 0 |
|
|
My Remarks / എൻറെ അഭിപ്രായം |
മാർച്ച് 9-തിനു മലയാളിക്ക് നാണക്കേട് ഉണ്ടാക്കിയതും വരും തലമുറയ്ക്ക് തെറ്റായ ചിഹ്നം നല്കിയതുമായ കലാപ പരിപാടിയിൽ രണ്ടു ചേരിയിൽ നിന്നും പടപോരിതിയ രാഷ്ട്രിയക്കാർ, മാർച്ച് 16-നു ഒരു മുതലാളിത്വ മഹാമാങ്കത്ത്തിനു ഒരേ വേദിയിൽ എത്തി ചേരുവാൻ ഒരു ഉളുപ്പും കാണിക്കുന്നില്ല. ദ്വി മുഖം അല്ലാതെന്തു പറയാൻ, കഷ്ട്ടം തന്നെ !!!
മുതല് കയ്യാളുന്നവൻ അവന്റ്റെ മുതല് വളർത്തുവാൻ ഏതു അറ്റം വരയും പോകും എന്നത് മാർക്സ് നമ്മൾ മലയാളികളെ 18-ഓളം വരുന്ന കമ്മ്യുണിസ്റ്റ് പാർട്ടികളിലൂടെ എക്കാലവും ഓർമിപ്പിക്കുന്നു. ഈ പാർട്ടിക്കൾ എല്ലാം തന്നെ എലെക്ഷെൻ സമയത്ത് മലയാളിയുടെ സാധാരണ വേഷത്തെ പ്രകീർത്തിച്ചു ഇതെല്ലം നമ്മളെ ഓർമിപ്പിച്ചു, ഓട്ടു വാങ്ങുകയും, പോതുമുതലിന്റ്റെ അധിപന്മാരും ആകുന്നു,
അങ്ങനെ പൊതു മുതൽ യധേഷ്ട്ടം കയ്യാളുവൻ അവസരം
...
Read more »
Views:
249
|
Added by:
Longhinos
|
Date:
18.Mar.2015
|
|
ഇന്നത്തെ പത്രവാർത്ത എന്നെ തെല്ലൊന്നു അമ്പരിപ്പിച്ചു. നിയമസഭയിൽ കോലാഹലം കാട്ടികൂട്ടിയ MLA മാർക്ക് സസ്പെൻഷൻ. നല്ലത് തെമ്മാടിത്തരം കാണിക്കുന്നവർ ശിക്ഷിക്കപ്പെടണം. എന്നാൽ ശിക്ഷിക്കപ്പെട്ടവർക്ക് പ്രതിപക്ഷ നേതാവിന്റ്റെ വക ഹാരവും ലഡുവും പിന്നെ പ്രശംസയും! ഈ ലോകത്തിനു എന്ത് പറ്റി? ഈ വാർത്തയും ഫോട്ടോയുമെല്ലാം വളരുന്ന തലമുറയ്ക്ക് എന്ത് സന്ദേശമാണ് നല്കുന്നത്? ശരിയെ ധിക്കരിക്കുന്നവൻ "നേതാവ്" അല്ലെങ്കിൽ "നേതാവ്" ആകണമെങ്കിൽ അലവലാതിത്തരം കാണിക്കണം, എന്നെല്ലേ?
അക്രമം എന്നത് ഗതി കിട്ടാതെ വരുമ്പോൾ മാത്രം എടുക്കേണ്ട വഴിയാണ്.അത് സന്നർഭവശാൽ ഉടലെടുക്കുന്നതാണ് അല്ലാതെ മുന്നേ തീരുമാനിച്ചു വ്യക്തമായ കാര്യപരിപാടികളോടെ നടത്തപെടുന്നതല്ല അതുപോലെ തൊട്ടതിനും പിടിച്ചതിനും വേണ്ടിയോ അല്ലെങ്കിൽ ഇഷ്ട്ടമില്ലാത്തവർക്കെതിരെയൊ ഉപയോഗിക്കേണ്ട ഒരു ആയുധമല്ല അക്രമം.
അദ്ധ്യാപകർ രക്ഷകർത്താക്കൾ എന്നിവരോട് ഒരു വാക്ക്.. കുട്ടികളെ നന്മയുടെ മുഖം കാണിച്ചു കൊടുക്കേണ്ട ചുമതല നിങ്ങളിലാണ്. തെറ്റിനെ പ്രശംസിക്കുന്ന രാഷ്ട്രിയ നെറികേട് കണ്ടു കുട്ടികളുടെ ചിന്
...
Read more »
Views:
219
|
Added by:
Longhinos
|
Date:
17.Mar.2015
|
|
പത്തോളം വർഷത്തെ അധ്യാപക -സംഘടന പ്രവർത്തനത്തിന് ശേഷം 2010-ഇൽ ഞാൻ ആ രംഗത്തുനിന്ന് പിൻവാങ്ങി, വ്യക്തിപരങ്ങളായ കാരണങ്ങൾ ഒന്നുംതന്നെ ഈ തീരുമാനത്തിന് പിന്നിലില്ല. മറിച്ചു, ഞാൻ വെച്ച് പുലർത്തുന്ന ചിന്തകൾക്ക് ആനുകാലിക സ്വീകരണം ഇല്ലന്ന അനുഭവമാണ് എന്നെ ആ കർമ്മരംഗത്ത് നിന്നും മാറുവാൻ പ്രേരിപ്പിച്ചത് . അധികാരികളെ "മണിയടിച്ചു" വ്യക്തിഗത കാര്യങ്ങൾ സാധിക്കുവാൻ അധ്യാപക സംഘടനകളെ ഉപയോഗിച്ച വിദ്വാന്മാരുടെ വിജയം, എന്നെ തെല്ലൊന്നു അതിശയിപ്പിച്ചു. ഒരു പക്ഷെ ഇക്കുട്ടർ അഞ്ചു ദശാബ്ദങ്ങൾക്കു മുമ്പ് ജനിച്ചിരുന്നുവെങ്കിൽ EMS -ഉം TV-ഉം MN -ഉം എല്ലാം കുത്തുപാള എടുത്തു വീട്ടിൽ ഇരുന്നേനെ !
എന്തായാലും സ്വകാര്യ ലാഭം ലക്കാകിയുള്ള പോക്ക് സംഘടനകളുടെയും "ഗിൽഡ്" സ്വഭാവത്തെ പൊതുവായി ബാധിച്ചു. ആരോടായാലും വിലപേശാനുള്ള കെൽപ്പു, ഇന്ന് സംഘങ്ങൾക്ക് ഇല്ലാതായി പോയി. അങ്ങനെ മിക്ക സംഘങ്ങളും രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക് കീഴ്പെട്ടു
...
Read more »
Views:
163
|
Added by:
Longhinos
|
Date:
15.Mar.2015
|
|
ഒരു സമൂഹത്തിന്റ്റെ വിലപെട്ട സമയമാണ് പലതരത്തിലുമുള്ള രാഷ്ട്രിയ പുറാട്ട് നാടകങ്ങൾക്കായി കേരളത്തിൽ കളയുന്നത്. അഴുമതി ആരോപണം ഒരു പുതിയ പ്രതിഭാസമല്ല, പ്രത്യേകിച്ചു എളുപ്പ ലാഭം കൊയ്യാൻ അതീവമായി താത്പര്യം മുൻന്നിട്ടു നില്ക്കുന്ന ഈ കാലത്തിൽ. അഴിമതിക്കെതിരെ വളോങ്ങി നില്ക്കുന്ന എത്രപേര്ക്ക് അതിനുള്ള അർഹത ഉണ്ട് ?
കേരളത്തിലെ 140 MLA മാരും, എല്ലാരാഷ്ട്യ്ര പാർട്ടികൾ അഴിമതിയിൽ നിന്നും വിമുഖ്തമാണോ? സാധാരണ ജനത ഇവരെ ആരും തന്നെ "മിശിഹ" ആയി കണക്കാക്കുന്നില്ല.
അതുകൊണ്ട്, രാഷ്ട്യക്കാർ സ്വയം നന്നാവുക, എന്നിട്ട് . മറ്റുള്ളവരെ നന്നാക്കാൻ ഇറങ്ങുക .ആരും ആദ്യം പഠിക്കേണ്ടത് അധ്വാനിച്ചു ജീവിക്കാനാണ് . പിന്നെ മതി രാഷ്ട്രയ പ്രവർത്തനം. തെണ്ടി തിരിഞ്ഞു നടക്കുന്നവർക്ക് വേണ്ടി രാഷ്ട്ര്യം മാറിയിരിക്കുന്നതു ഈ സമൂഹത്തിന്റ്റെ ഭാവിയെ നശിപ്പിക്കും തൊഴിലിന്റ്റ്റെ മഹാത്മ്യം അറിയുന്നവർ അഴിമാതിക്കാരാവില്ല അതുപോലെ നാശതിന്റ്റെ ഭാഷയും അവര്ക്ക് അന്യ
...
Read more »
Views:
237
|
Added by:
Longhinos
|
Date:
14.Mar.2015
|
|
വിശ്വാസം എന്നതിന് ശാസ്ത്ര്യ അടിത്തറയില്ല . അടിസ്ഥാനം അവ്യക്തമാണ് എന്നാണ് വിശ്വാസം എന്നെതുകൊണ്ട് മനസ്സിലകേണ്ടത്. അവ്യക്തത അന്ധകാരത്തിന് തുല്യമാണ് . അഥവാ അവ്യക്തത അന്ധമാണ്. ആയതിനാല്‍ 'വിശ്വാസത്തെ ' ശരിയായതെന്നും അന്ധമായതെന്നും രണ്ടായി തിരിച്ചു കാണേണ്ടതില്ലന്നാണ് എന്റ്റെ നിരീക്ഷണം
==
Belief itself is Blind
Belief does not bear any scientific base. One believes, when he/she does not know the re
...
Read more »
Views:
216
|
Added by:
Longhinos
|
Date:
14.Mar.2015
|
| |
|
Calendar |
« July 2025 » |
Su |
Mo |
Tu |
We |
Th |
Fr |
Sa |
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | |
|
|