Statistics |
Total online: 1 Guests: 1 Users: 0 |
|
|
My Remarks / എൻറെ അഭിപ്രായം |
Home » 2015 » March » 30
ദില്ലിയിലെ ആം ആദ്മി പാർട്ടി ആകെ കുഴപ്പത്തിൽ ആണെന്നും രാഷ്ട്രിയ പൊട്ടിത്തെറികൾ പ്രതിഷിക്കണം എന്നുമെല്ലാം മാധ്യമങ്ങൾ നമ്മെ ദിനംപ്രതി ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. ദില്ലി ഭരിക്കുന്ന പാർട്ടി ആയതുകൊണ്ടും പ്രതിലോമ സാഹചര്യങ്ങളെ അതിജീവിച്ചു ഭരണത്തിൽ വന്നതുകൊണ്ടും ''ആപ്പിലെ'' ആപ്പുകളെ സാധാരണക്കാർ ഒന്ന് ശ്രദ്ധിച്ചു പോകും. കാരണം സാധാരണക്കാരന് ആപ്പായി നില്ക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക് ആപ്പായി വന്ന 'ആപ്പിനെ' ഇന്ത്യയുടെ രാഷ്ടിയ മാറ്റമായി പൊതുവെ കരുതുന്നു. കാരണം, ഇവിടുത്തെ പ്രശ്നങ്ങൾ കാട്ടുമ്പോൾ ഉഗാണ്ടയിലെ പ്രശ്നങ്ങളെ പറ്റി പറയുന്ന ഇടതു പക്ഷം, അറിയെത്രയെന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്ന് പറയുന്ന മധ്യപക്ഷം, മനുഷ്യ ജീവിത സാഹചര്യങ്ങളുടെ മേന്മയെക്കാൾ ''ദ്വൈവീക'' (ഒരിക്കലും അറിഞ്ഞിടാത്ത) ങ്ങളെ ഉയർത്തിക്കാണിക്കുന്ന വലതു പക്ഷം , ഇതല്ലാതെ ഇന്ത്യക്കരന്റ്റെ വികാരവും ആവശ്യങ്ങളും യഥാവിധം കണ്ടു &
...
Read more »
Views:
227
|
Added by:
Longhinos
|
Date:
30.Mar.2015
|
|
ആം ആദ്മി പാർട്ടി - കേരള ജനങ്ങൾക്കായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കേരളത്തിലെ ശരാശരി രാഷ്ട്രിയക്കാർ കാട്ടിക്കൂട്ടുന്ന അടവുകൾ പിന്തുടരാതെ ഇരിക്കുക. സ്ഥിരം സമരമുറകൾ വെറും തട്ടിപ്പാണെന്നും അതിനു ടീവിയിൽ കാണുന്ന റിയാലിറ്റി ഷോ പൊലെയെ ഉള്ളു എന്നും ശരാശരി മലയാളി കരുതുന്നു . അഴിമതിയെ വിമർശിച്ചു നാട് നീളെ പ്രചരണം നടത്തേണ്ട കാര്യമിന്നില്ല. മറിച്ചു അഴിമതി രഹിതമായ സമൂഹം പ്രായോഗികമായി കേട്ടിപെടുത്തുവനാണ് ആം ആദ്മി പാർട്ടി ശ്രമിക്കേണ്ടത്. ശ്രീ കെ എം മാണിയുടെ കാർ തടഞ്ഞതു കൊണ്ട് മാത്രം കേരളത്തിലെ അഴിമതി തീരുമെന്ന് ''ആപ്പ്'' കരുതുന്നുവെങ്കിൽ, നിങ്ങളുടെ സമരത്തിന്റ്റെ കാമ്പ് എൽടിഎഫ് ഉം ബിജെപിയും നടത്തുന്ന പ്രഹസനങ്ങൾക്ക് സമാന്തരമേ ആകുകയുള്ളൂ . ശരാശരി വിദ്യാഭ്യ
...
Read more »
Views:
211
|
Added by:
Longhinos
|
Date:
30.Mar.2015
|
| |
|
|
|